എന്റെ പ്രിയപ്പെട്ട 'ചിത്ര'ഗീതങ്ങൾ; മോഹൻലാൽ പറയുന്നു

എന്റെ പ്രിയപ്പെട്ട 'ചിത്ര'ഗീതങ്ങൾ; മോഹൻലാൽ പറയുന്നു

ചിത്രയുടെ ആയിരക്കണക്കിന് പാട്ടുകളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട പത്ത് പാട്ടുകൾ പങ്കുവച്ച് നടൻ മോഹൻലാൽ

മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് നടൻ മോഹൻലാൽ. "തലമുറകളുടെ പ്രിയ ഗായിക, മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ", എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രയുടെ ആയിരക്കണക്കിന് പാട്ടുകളിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട പത്ത് ഗാനങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ലാല്‍.

ആയിരം കണ്ണുമായ്

ചിത്രം: നോക്കത്താദൂരത്ത് കണ്ണും നട്ട്

സംഗീത സംവിധാനം: ജെറി അമൽദേവ്

നാനൊരു സിന്ധ്

ചിത്രം: സിന്ധുഭൈരവി

സംഗീത സംവിധാനം: ഇളയരാജ

മഞ്ഞൾ പ്രസാദവും

ചിത്രം: നഖക്ഷതങ്ങൾ

സംഗീത സംവിധാനം: ബോംബെ രവി

ശ്യാമമേഘമേ നീ

ചിത്രം: അധിപൻ

സംഗീത സംവിധാനം: ശ്യാം

കാർമുകിൽ വർണന്റെ

ചിത്രം: നന്ദനം

സംഗീത സംവിധാനം: രവീന്ദ്രൻ

ചീരപ്പൂവുകൾക്കുമ്മ

ചിത്രം: ധനം

സംഗീത സംവിധാനം: രവീന്ദ്രൻ

ഇന്ദുപുഷ്പം ചൂടി നിൽക്കും

ചിത്രം: വൈശാലി

സംഗീത സംവിധാനം: ബോംബെ രവി

രാജഹംസമേ

ചിത്രം: ചമയം

സംഗീത സംവിധാനം: ജോൺസൺ

മന്ദാരച്ചെപ്പുണ്ടോ

ചിത്രം: ദശരഥം

സംഗീത സംവിധാനം: ജോൺസൺ

സംഗീതമേ നിന്റെ

ചിത്രം: ഗസൽ

സംഗീത സംവിധാനം: ബോംബെ രവി

logo
The Fourth
www.thefourthnews.in