ടെയ്‌ലർ സ്വിഫ്റ്റ് ഇറാസ് ടൂർ, മർഡർ മുബാറക്, ഗ്രേസ് അനാട്ടമി സീസൺ 20; ഒടിടി വാരം ഇങ്ങനെ

ടെയ്‌ലർ സ്വിഫ്റ്റ് ഇറാസ് ടൂർ, മർഡർ മുബാറക്, ഗ്രേസ് അനാട്ടമി സീസൺ 20; ഒടിടി വാരം ഇങ്ങനെ

.

ഹോളിവുഡിൽ നിന്നും പ്രേക്ഷകർ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളും സീരീസുകളുമാണ് ഈ ആഴ്ച ഒടിടിയിൽ റിലീസിനെത്തുന്നത്. ഒപ്പം കൊറിയൻ, ബോളിവുഡ് സീരീസുകളും പുറത്തിറങ്ങുന്നുണ്ട്

കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സീരിസുകളും ചിത്രങ്ങളും അവയുടെ പ്ലാറ്റ്‌ഫോമുകളും ഏതൊക്കെയാണെന്ന് നോക്കാം

ടെയ്‌ലർ സ്വിഫ്റ്റ്; ദി ഇറാസ് ടൂർ - ഡിസ്നി+ ഹോട്ട്സ്റ്റാർ

മർഡർ മുബാറക് - നെറ്റ്ഫ്ലിക്സ്

ചിക്കൻ നഗെറ്റ് - നെറ്റ്ഫ്ലിക്സ്

ഗേൾസ്5ഇവാ സീസൺ 3 - നെറ്റ്ഫ്ലിക്സ്

ബിഗ് ഗേൾസ് ഡോണ്ട് ക്രൈ - ആമസോൺ പ്രൈം വീഡിയോ

നോ വേ അപ്പ് - ലയൺസ്‌ ഗേറ്റ് പ്ലേ

മാൻഹണ്ട് - ആപ്പിൾ ടിവി+

ഗ്രേസ് അനാട്ടമി സീസൺ 20 - ഹുലു

ഫ്രിദ - ആമസോൺ പ്രൈം വീഡിയോ

ജീസസ് റെവലൂഷൻ - നെറ്റ്ഫ്ലിക്സ്

logo
The Fourth
www.thefourthnews.in