"ഞങ്ങൾ പ്രകടനം മെച്ചപ്പെടുത്തുന്നത് മലയാള സിനിമകൾ കണ്ട്"; പൊന്നിയിൻ സെൽവൻ ടീം കൊച്ചിയിൽ

ഏപ്രിൽ 28 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും

പൊന്നിയിൻ സെൽവൻ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ റിലീസിന് മുന്നോടിയായി താരങ്ങൾ കൊച്ചിയിലെത്തി. ഏപ്രിൽ 28 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും

Related Stories

No stories found.
logo
The Fourth
www.thefourthnews.in