'കണ്ടുനോക്ക് രോമാഞ്ചം വരും'; രോമാഞ്ചം ടീം ദ ഫോർത്തിനൊപ്പം

ആദ്യമൊക്കെ സെറ്റിൽ ഭയങ്കര പേടിയായിരുന്നു. സൗബിക്ക വരുമ്പോ ഞങ്ങൾ എഴുന്നേറ്റൊക്കെ നിൽക്കും. അപ്പൊ സൗബിക്ക ചോദിക്കും, ഇതെന്താടാ സ്കൂളാ…

'ഇതു വെറുതേ സിനിമയ്ക്ക് വേണ്ടി എഴുതിയ കഥയല്ല. സംവിധായകൻ ഓജോ ബോർഡ്‌ കളിച്ചപ്പോഴുള്ള യഥാർത്ഥ സംഭവങ്ങളാണ്. ഇതേ പേരുകളിൽ യഥാർത്ഥ ആളുകളുണ്ട്. കണ്ടുനോക്ക്, രോമാഞ്ചം വരും'. രോമാഞ്ചം ടീമിന്റെ വിശേഷങ്ങളറിയാം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും.

Related Stories

No stories found.
logo
The Fourth
www.thefourthnews.in