'തിങ്കളാഴ്ച നിശ്ചയം' പ്രതീക്ഷിച്ച് '1744 വൈറ്റ് ആൾട്ടോ' കാണാൻ പോകരുത് ; ദ ഫോർത്ത് അഭിമുഖത്തിൽ സംവിധായകൻ സെന്ന ഹെഗ്‌ഡെ

'1744 വൈറ്റ് ആൾട്ടോ വിശേഷങ്ങളുമായി സംവിധായകൻ സെന്ന ഹെഗ്‌ഡെയും ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. തിങ്കളാഴ്ച നിശ്ചയം ഓറഞ്ച് ആണെങ്കിൽ 1744 വൈറ്റ് ആൾട്ടോ ആപ്പിളാണ്. രണ്ടും രണ്ട് രീതിയിൽ കഥ പറയുന്ന സിനിമകൾ. വരാനിരിക്കുന്ന ചാക്കോച്ചൻ ചിത്രം പദ്മിനി തിങ്കളാഴ്ച നിശ്ചയത്തിന്റെയും 1744 വൈറ്റ് ആൾട്ടോയുടെയും കോമ്പിനേഷൻ ആയിരിക്കും . ദ ഫോർത്ത് അഭിമുഖത്തിൽ സംവിധായകൻ സെന്ന ഹെഗ്‌ഡെയും ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രനും. അഭിമുഖത്തിന്റെ പൂർണരൂപം കാണാം

Related Stories

No stories found.
logo
The Fourth
www.thefourthnews.in