'എന്റെ സിനിമകളിലൂടെ ഞാൻ ഫിലോസഫി പറയും'; ഷെയ്ൻ നിഗം

ബർമുഡയിൽ ഇന്ദുഗോപനും ഞാൻ അന്ന് അനുഭവിച്ച പല അവസ്ഥകളിലൂടെയും കടന്നുപോകുന്നുണ്ട്.

'ഫിലോസഫിക്കലായുള്ള സംസാരം ഞാൻ നിർത്തിയിട്ടില്ല. അങ്ങനെ സംസാരിക്കേണ്ട വേദികൾ ഞാനൊന്ന് ഡിസൈഡ് ചെയ്തു, ഇന്റർവ്യൂ കാണാൻ ഇരിക്കുന്ന പ്രേക്ഷകന് എന്റെ ഫിലോസഫി മനസ്സിലാകണമെന്നില്ല... ഇനിമുതൽ എന്റെ സിനിമകളിലൂടെ ഞാൻ ഫിലോസഫി പറയും'

'ഒരു സമയത്ത് അനുഭവിച്ചിരുന്ന ഡിപ്രഷനിൽ നിന്ന് ഞാൻ ഇപ്പോഴും പൂർണമായും ഹീലായിട്ടില്ല. ബർമുഡയിൽ ഇന്ദുഗോപനും ഞാൻ അന്ന് അനുഭവിച്ച പല അവസ്ഥകളിലൂടെയും കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന വ്യക്തി ഇന്ദുഗോപനാണ്, ബർമുഡയിൽ പെട്ട ഇന്ദുഗോപനിൽ നിങ്ങൾക്ക് ഷെയ്ൻ നിഗത്തെ കാണാം...' ദ ഫോർത്ത് അഭിമുഖത്തിൽ ഷെയ്ൻ നിഗം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in