"ജനങ്ങളുടെ ശബ്ദമാകാൻ കലയ്ക്ക് കഴിയണം'' ; പ്രകാശ് രാജ്

നാടക് സമ്മേളന സമാപന വേദിയിലാണ് അദ്ദേഹം സംസാരിച്ചത്

കലാകാരന്‍മാര്‍ ജനങ്ങളുടെ ശബ്ദമാകണമെന്ന് നടന്‍ പ്രകാശ് രാജ് . ഇന്നത്തെ കാലത്ത് കലയിലാണ് പ്രതീക്ഷയെന്നും നാടകത്തിന് സമൂഹത്തിനോട് ഉത്തരവാദിത്തമുണ്ടെന്നും പ്രകാശ് രാജ് കൂട്ടിചേര്‍ത്തു.കേരള നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടകിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന നാടകിന്റെ രണ്ടാം സമ്മേളനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാടക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in