പത്തിൽ പത്ത്: തിലകൻ അനശ്വരമാക്കിയ   ഡയലോഗുകൾ

പത്തിൽ പത്ത്: തിലകൻ അനശ്വരമാക്കിയ ഡയലോഗുകൾ

ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്...

മലയാള സിനിമയുടെ 'തിലക' കുറി തിരശീലയില്‍ മറഞ്ഞിട്ട് പത്ത് വര്‍ഷം. തിലകന്റെ ചലച്ചിത്ര ജീവിതത്തെ അടയാളപ്പെടുത്തുന്ന, മലയാളി ഒരിക്കലും മറക്കാത്ത 10 ഡയലോഗുകൾ ഇതാ: 

മോനെ നിന്റെ അച്ഛനാടാ പറയുന്നേ...കത്തി താഴെ ഇടടാ..

അങ്ങനെ പവനായി ശവമായി..

അമ്പട കള്ളാ സണ്ണി കുട്ടാ..

പ്രഭാകരാാ..!!

ഉവ്വ..ഉവ്വേ..

ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്

ഞാന്‍ എന്റെ വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നു...

സബാഷ് ബേട്ടാ..ധീരന്മാരെ അഭിനന്ദിക്കാന്‍ ഈ ദാമോദര്‍ജീക്ക് എന്നും സന്തോഷമേയുള്ളൂ..

സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങള്‍ കണ്ടിട്ടുണ്ട്..പക്ഷേ ഇത്ര ഭയാനകമായ വേഷന്‍ ഇതാദ്യാ..

കിസ്മത്ത് എന്നൊന്ന് ഉണ്ട് ഫൈസി..അയിനെ ആര്‍ക്കും തടുക്കാന്‍ കയ്യൂല.."

മലയാള സിനിമയുടെ ഓര്‍മപുസ്തകത്തില്‍ അഭിനയത്തിന്റെ പെരുന്തച്ചന്‍ അനശ്വരനായി നിറഞ്ഞുനില്‍ക്കുന്നു..

logo
The Fourth
www.thefourthnews.in