അഭിനയം നിർത്തിയാലോ എന്ന് വരെ ഒരു സമയത്ത് ചിന്തിച്ചു; 'ബ്രൂസ്ലി' ആരാധിക്കുന്ന മുഴുവന്‍ ആക്ഷന്‍ ഹീറോകള്‍ക്കുമുള്ള ആദരം

ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി നിന്നത് ബോധപൂർവം, ബ്രൂസ്ലി ആ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് ഉണ്ണി മുകുന്ദന്‍

കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ബ്രൂസ്ലിയെ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഉണ്ണി മുകുന്ദന്‍. ആക്ഷന്‍ ചിത്രങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ബോധപൂർവം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ അഞ്ച് വർഷങ്ങള്‍ക്ക് ശേഷം ബ്രൂസ്ലിയിലേക്ക് എത്തുമ്പോള്‍ അത് താന്‍ ആരാധിക്കുന്ന മുഴുവന്‍ ആക്ഷന്‍ ഹീറോകള്‍ക്കുമുള്ള ഡെഡിക്കേഷന്‍ ആയിരിക്കുമെന്ന് ഉണ്ണിയുടെ ഉറപ്പ്. കടന്നുവന്ന ദുർഘടമായ വഴികളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഉണ്ണി മുകുന്ദന്‍ ബാക്ക് സ്റ്റോറിയിലൂടെ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in