രാജി, ശങ്കർ മോഹന് പ്രശംസ; വിവാദങ്ങളിലെ അടൂർ നയം

പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാകുമെന്ന് അടൂർ ഗോപാലകൃഷ്ണൻ

ശങ്കർ മോഹന്റെ രാജിയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾക്ക് തിരശ്ശീല വീണു എന്ന് കരുതേണ്ട. പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാകുമെന്ന് അടൂർ ഗോപാലകൃഷ്ണൻ. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in