'കമ്മ്യൂണിസ്റ്റുകളുടെ ക്ഷേത്രം കൈയടക്കല്‍' ! ഇന്ദു മല്‍ഹോത്ര പറഞ്ഞതില്‍ വസ്തുതയുണ്ടോ

യഥാര്‍ത്ഥത്തില്‍ ഇന്ദു മല്‍ഹോത്ര പറയുന്നത് പോലെ കേരളത്തിലെ ക്ഷേത്ര വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുന്നുണ്ടോ ?

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടി. താന്‍ അംഗമായിരുന്ന ഒരു ബെഞ്ച് , ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ വിധി പറഞ്ഞതിന് പിന്നിലെ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നതുകൊണ്ടും, കമ്മ്യൂണിസ്റ്റുകാര്‍ വരുമാനമുള്ള ക്ഷേത്രങ്ങല്‍ പിടിച്ചെടുക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് ഇന്ദു മല്‍ഹോത്ര ഉന്നയിച്ചത്. ഇതുവരും ദിവസങ്ങളില്‍ ചര്‍ച്ചയാവുമെന്ന കാര്യം ഉറപ്പാണ്. ജസ്റ്റിസിന്റെ വാദത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in