സാമ്പത്തിക അടിയന്തരാവസ്ഥ: ആശങ്കകൾ എന്തൊക്കെ?

എന്താണ് സാമ്പത്തിക അടിയന്തരാവസ്ഥ ? സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എന്ത് സംഭവിക്കും ?

സംസ്ഥാന സർക്കാരിനെതിരെയുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് സാമ്പത്തിക അടിയന്തരാവസ്ഥ. എന്നാൽ ഇത് രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നും നീക്കത്തെ ശക്തമായി നേരിടുമെന്നുമാണ് സിപിഎം പറയുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ: ആശങ്കകൾ എന്തൊക്കെ?
കശ്മീരിന്റെ പ്രത്യേക പദവി: എന്താണ് അനുച്ഛേദം 370? ഇത് റദ്ദാക്കിയ കേന്ദ്ര നടപടിക്ക് പിന്നിലെന്ത്?

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് ചീഫ് സെക്രട്ടറി നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.

സാമ്പത്തിക അടിയന്തരാവസ്ഥ: ആശങ്കകൾ എന്തൊക്കെ?
ബിജെപിയെ പ്രകോപിപ്പിച്ച് മഹുവ മൊയ്ത്ര അദാനിക്കെതിരെ ഉയർത്തിയ ചോദ്യങ്ങൾ

എന്താണ് സാമ്പത്തിക അടിയന്തരാവസ്ഥ ? സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ എന്ത് സംഭവിക്കും ? എന്തൊക്കെയാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്കകൾ ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in