ആളൊഴിഞ്ഞ ദ്വീപിൽ ഒറ്റപ്പെട്ട ആ ഒരുമാസം

ആളൊഴിഞ്ഞ ദ്വീപിൽ ഒറ്റപ്പെട്ട ആ ഒരുമാസം

മനുഷ്യവാസമില്ലാത്ത ദ്വീപിൽ അകപ്പെട്ടതിനെക്കുറിച്ച് മത്സ്യത്തൊഴിലാളിയായ എഡിസൻ പറയുന്നു

മരിച്ചുപോകുമെന്ന് തോന്നിയ നിമിഷം. ഞങ്ങള് തിരിച്ചെത്തുമെന്ന് പോലും കരുതിയില്ല. പതിനായിരം കിലോമീറ്റർ അകലെയുള്ള മനുഷ്യവാസമില്ലാത്ത ദ്വീപിൽ ഒന്നരമാസം അകപ്പെട്ടതിനെ കുറിച്ച് മത്സ്യത്തൊഴിലാളിയായ എഡിസൻ പറയുന്നു.

logo
The Fourth
www.thefourthnews.in