യുദ്ധ ഭൂമിയിലെ മലയാളി ഡോക്ടര്‍

യുക്രെയ്‌നില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. എസ് എസ് സന്തോഷ് കുമാര്‍ സംഘര്‍ഷ ഭൂമിയിലെ അനുഭവം 'ദ ഫോര്‍ത്തി'നോട് പങ്കുവയ്ക്കുന്നു

ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യന്‍ എമര്‍ജന്‍സി ടീമിന്‌റെ ഡയറക്ടറായി യുക്രെയ്‌നില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. എസ് എസ് സന്തോഷ് കുമാര്‍ സംഘര്‍ഷ ഭൂമിയിലെ അനുഭവം 'ദ ഫോര്‍ത്തി'നോട് പങ്കുവയ്ക്കുന്നു. പുറത്തു വരുന്നതിലും എത്രയോ ദുരിത പൂര്‍ണമാണ് യുദ്ധക്കെടുതി നേരിടുന്ന ജനങ്ങളുടെ ജീവിതമെന്ന് അദ്ദേഹം പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in