വരയുടെ ഡോക്ടർ

ഡോക്ടർ വി രാമന്‍കുട്ടിയുടെ ചിത്ര പ്രദർശനം

മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകനും കേരളത്തിലെ പ്രമുഖനായ ആരോഗ്യ വിദഗ്ധനുമാണ് ഡോക്ടർ വി രാമൻകുട്ടി. ജോലിസംബന്ധമായ തിരക്കുകൾക്കിടയിലും തന്റെ കലാപരമായ വാസനകളെ  നിരന്തരം പരിപോഷിപ്പിക്കുന്ന വ്യക്തി കൂടിയാണ്. കോവിഡ് കാലത്തെ വലിയ ഇടവേളകളിൽ വി ശ്രീരാമൻകുട്ടി വരച്ച ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരം അമ്യൂസിയം ആർട്ട് ഗ്യാലറിയിൽ പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in