ഗ്രോ വാസുവും വിപ്ലവ സ്വപ്നങ്ങൾക്കുമേൽ വിരിഞ്ഞ മാരിവില്ലും

ജീവിക്കാന്‍ വേണ്ടി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് 94-ാം വയസ്സിലും ഗ്രോ വാസുവെന്ന കമ്മ്യൂണിസ്റ്റ്

13 -ാം വയസ്സുമുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പമാണ് കോഴിക്കോട്ടെ ഗ്രോ വാസുവേട്ടന്‍. തീവ്ര വിപ്ലവ സ്വപ്‌നങ്ങളുമായി ഇപ്പോഴും സന്ദേഹമില്ലാതെ മുന്നോട്ടുപോകുന്നു. എന്നാൽ ജീവിക്കാന്‍ വേണ്ടി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് 94-ാം വയസ്സിലും ഗ്രോ വാസുവെന്ന കമ്മ്യൂണിസ്റ്റ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in