ആരോപണങ്ങൾക്ക് മറുപടിയും നിലപാടുകൾക്ക് വ്യക്തതയും നൽകി ഹക്കീം ഫൈസി ആദൃശേരി

സാദിഖലി തങ്ങളെ ധിക്കരിക്കുകയല്ല, അനുസരിക്കുകയാണ് ചെയ്തത്

പ്രശ്നങ്ങൾക്ക് ഒരു കാരണം മുശാവറയിൽ പാണക്കാട് നിന്ന് ആരും ഇല്ലാത്തത്. സാദിഖലി തങ്ങളെ ധിക്കരിക്കുകയല്ല, അനുസരിക്കുകയാണ് ചെയ്തത്. സമസ്തയിൽ വിള്ളലുണ്ടാക്കി ചെറിയ കഷ്ണത്തെ അടർത്തിയെടുത്ത് സിപിഎമ്മിൽ എത്തിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in