പാണക്കാട് സാദിഖലി തങ്ങളെ മുശാവറയിൽ ഉൾപ്പെടുത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ല: ഹമീദ് ഫൈസി അമ്പലക്കടവ്

നിലപാട് വ്യക്തമാക്കി SYS വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്

പാണക്കാട് സാദിഖലി തങ്ങളെ മുശാവറയിൽ ഉൾപ്പെടുത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഹക്കീം ഫൈസി ആദൃശേരി രാജിവച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. സമസ്തയിൽ സിപിഎം ഫ്രാക്ഷനില്ല, അങ്ങനെയൊരു പ്രചാരണം നടത്തുന്നത് ഹക്കീം ഫൈസിയും ഒപ്പമുള്ളവരും. ഞാൻ ലീഗ് പ്രാദേശിക നേതാവാണ്. നിലപാട് വ്യക്തമാക്കി SYS വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in