കളരിയിലെ എടപ്പാൾ വീരഗാഥ

65ലധികം പെൺകുട്ടികൾക്ക് ആയോധന കലയുടെ ചുവടുകൾ പറഞ്ഞ് കൊടുക്കുകയാണ് സഹോദരിമാരായ അൻഷിഫയും ആരിഫയും

മലപ്പുറം എടപ്പാളിലെ എച്ച് ജി എസ് കളരി സംഘത്തെ ഇന്ന് നയിക്കുന്നത് രണ്ട് സഹോദരിമാരാണ്. ഉപ്പയായ കെ മുഹമ്മദ് ഹനീഫയുടെ കൈപിടിച്ച് കളരിയിലെത്തിയ അൻഷിഫയും ആരിഫയും 65ലധികം പെൺകുട്ടികൾക്ക് ആയോധന കലയുടെ ചുവടുകൾ പറഞ്ഞ് കൊടുക്കുകയാണ്.

പൊന്ന്യത്തങ്കത്തിന്റെ വേദിയിൽ വച്ച് വൈറലായ അൻഷിഫ നടത്തിയ ഇരട്ട ഉറുമി വീശലാണ് ഞങ്ങളെ എടപ്പാളിലെ ഈ സഹോദരിമാരുടെ കളരിയിലേക്കെത്തിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in