ഇഷയ്ക്ക് എന്നും 'കൗ ഹഗ് ഡേ'

കാസര്‍ഗോഡ് കുള്ളന്‍ ഇനത്തിലെ ഒന്‍പത് പശുക്കളാണ് ഇഷയുടെ കൂട്ടുകാര്‍

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഇഷയ്ക്ക് എന്നും 'കൗ ഹഗ് ഡേ' ആണ്. കാസര്‍ഗോഡ് കുള്ളന്‍ ഇനത്തിലെ ഒന്‍പത് പശുക്കളാണ് ഇഷയുടെ കൂട്ടുകാര്‍. കോവിഡ് കാലത്ത് കൗതുകത്തിന് തുടങ്ങിയ പശുപരിപാലനം ഇഷയ്ക്കിപ്പോള്‍ വരുമാന മാര്‍ഗം കൂടിയാണ്.

logo
The Fourth
www.thefourthnews.in