മരണം പോലും ആശ്ചര്യപ്പെട്ട് പോകും 'മോത്ത് കാ കുവാ'

കാണികളുടെ ആരവത്തിനൊപ്പം കാതടപ്പിക്കുന്ന ശബ്ദത്തോടെ റിങ്ങിൽ വട്ടമിട്ടു പായുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും

സാഹസികതയുടെ പര്യായമായ മരണക്കിണർ. കാണികളുടെ ആരവത്തിനൊപ്പം കാതടപ്പിക്കുന്ന ശബ്ദത്തോടെ റിങ്ങിൽ വട്ടമിട്ടു പായുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും. ആരിലും ഉദ്വേഗമുയരുന്ന വേള.

Related Stories

No stories found.
logo
The Fourth
www.thefourthnews.in