'കൂട്ടിന് എലിയും പാമ്പും'; മട്ടാഞ്ചേരിയിലെ നിറമില്ലാത്ത ജീവിതങ്ങൾ

.

മട്ടാഞ്ചേരിയിലെ പഴക്കംചെന്ന ബിഗ്ബെൻ ഹൗസ് ഒരു ഭാഗം പൊളിഞ്ഞപ്പോഴാണ് താമസക്കാരെ മാറ്റിയത്. രണ്ട് മാസം കൊണ്ട് വീട് ശരിയാക്കാമെന്ന അധികൃതരുടെ ഉറപ്പിന് രണ്ട് വർഷത്തെ പഴക്കമുണ്ട്. ഇപ്പോഴും മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാളിലാണ് ആറ് കുടുംബങ്ങളും കഴിയുന്നത്.

logo
The Fourth
www.thefourthnews.in