സ്വത്വ പോരാട്ടം 'ആദി' മധ്യാന്തം

ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ആത്മഹത്യയും മരണവും മാത്രമേ വഴിയുള്ളോ ? ക്വീർ സമൂഹം ചോദിക്കുന്നു

അധ്യാപകരുടേയും സഹപാഠികളുടേയും സദാചാര ആക്രമണം മൂലം ബി എഡ് പഠനം പാതി വഴിയില്‍ നിര്‍ത്തണമോയെന്ന് ചിന്തിക്കേണ്ട അവസ്ഥയിലാണെന്ന് തുറന്ന് പറയുകയാണ് ക്വീർ വിദ്യാർഥി ആദി. ഐഡന്റിറ്റിയുടെ പേരില്‍ നിരന്തരം മാനസിക പീഡനം സഹിക്കുകയാണെന്നും ആദി ദ ഫോര്‍ത്തിനോട്‌.

Related Stories

No stories found.
logo
The Fourth
www.thefourthnews.in