ബ്രെയിന്‍ വെയ്‌സ്റ്റായി മാറുന്നോ വിദേശപഠനം?

ദ ഫോർത്ത് ഡയലോഗിൽ കുടിയേറ്റ പഠന മേഖലയിലെ വിദഗ്ധനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിലെ വിസിറ്റിങ് പ്രൊഫസറുമായ ഡോ ജിനു ഉമ്മൻ സക്കറിയ...

കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വലിയ തോതിൽ വർധിക്കുകയാണ്. ഈ പ്രവണത സംസ്ഥാനത്തിന്റെ നിലനിൽപ്പിന് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കുടിയേറ്റ പഠന മേഖലയിലെ വിദഗ്ധനും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റിലെ വിസിറ്റിങ് പ്രൊഫസറുമായ ഡോ ജിനു ഉമ്മൻ സക്കറിയ ദ ഫോർത്ത് ഡയലോഗിൽ സംസാരിക്കുന്നു...

Related Stories

No stories found.
logo
The Fourth
www.thefourthnews.in