മാറ്റങ്ങളുടെ 10 മാർപ്പാപ്പ വര്‍ഷം; 'ഇനി സഭ മാറണം'

സ്ഥാനാരോഹണം മുതൽ മാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ അതായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ

ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റിട്ട് പത്ത് വർഷം. സംഭവവികാസങ്ങളുടേതായിരുന്നു ഈ ദശാബ്ദം. സ്ഥാനാരോഹണം മുതൽ മാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ അതായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.

ചരിത്രപരമായ ആഹ്വാനങ്ങൾ, പ്രസ്താവനകൾ, സഭയിൽ നിന്നുള്ള എതിർപ്പ്, അങ്ങനെ സംഭവബഹുലമായ ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ കാലഘട്ടത്തെ വിലയിരുത്തുകയാണ് സത്യദീപം എഡിറ്ററും സിറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോൾ തേലക്കാട്

Related Stories

No stories found.
logo
The Fourth
www.thefourthnews.in