തടവറയിലാക്കിയ നിയമം തന്നെ ഇല്ലാതായി; 39 വർഷമായി തുടരുന്ന ജയില്‍ ജീവിതം

തടവറയിലാക്കിയ നിയമം തന്നെ ഇല്ലാതായി; 39 വർഷമായി തുടരുന്ന ജയില്‍ ജീവിതം

2016-ല്‍ ജയില്‍മോചിതനാക്കാൻ തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല

മനോനില തെറ്റി തെരുവിൽ അലഞ്ഞ കുറ്റത്തിന് കോടതി നിർദേശപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാക്കിയതാണ് മുരുകനെ(യഥാർത്ഥ പേരല്ല). കഴിഞ്ഞ 39 വർഷങ്ങളായി ജീവിതം സെല്ലിനുള്ളിൽ. മുരുകനെ തടവുകാരനാക്കിയ നിയമം തന്നെ ഇല്ലാതായി. എന്നിട്ടും ഇപ്പോഴും തടവുകാരനായി തന്നെ തുടരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറെന്‍സിക് സെല്ലുകളിലെ തടവുകാരുടെ ജീവിതത്തെക്കുറിച്ച് ദ ഫോർത്ത് അന്വേഷണം.  'നീതിയില്ലാ തടവറയിലെ മനസുകള്‍'.

logo
The Fourth
www.thefourthnews.in