വിഷാദ കുരുക്കഴിച്ച് കലയുടെ കെട്ട്

നൂലുപൊട്ടിയ ജീവിതത്തെ നൂലുകൊണ്ട് വരുതിയിലാക്കിയ സിനുവിന്റെ കഥ

പ്രസവാനന്തര വിഷാദത്തിന്റെ കുരുക്കഴിക്കാനാണ് കോഴിക്കോട്ടുകാരി സിനു രാജേന്ദ്രന്‍ 'മാക്രമെ'യുടെ ലോകത്തേക്കെത്തുന്നത്. ഇന്നിപ്പോള്‍ നൂലുപയോഗിച്ച് നിര്‍മിക്കുന്ന ചുവരലങ്കാരമായ 'മാക്രമെ'യ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നൂലുപൊട്ടിയ ജീവിതത്തെ നൂലുകൊണ്ട് വരുതിയിലാക്കിയ സിനുവിന്റെ കഥ...

Related Stories

No stories found.
logo
The Fourth
www.thefourthnews.in