പോരാട്ട ചരിത്രത്തിന്റെ ഓർമയിൽ

സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട നാമം, വേലുത്തമ്പി ദളവ

ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ട നാമമാണ് വേലുത്തമ്പി ദളവ. ബ്രിട്ടീഷുകാരോടും തിരുവിതാംകൂർ രാജാവിനോടും പടപൊരുതി സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുകയും ചെയ്ത ധീരനായ ദേശാഭിമാനി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in