ഇനി പുതുമോടി; പഴയ പാർലമെൻ്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ അവസാന സമ്മേളന ദൃശ്യങ്ങള്‍

ഇനി പുതുമോടി; പഴയ പാർലമെൻ്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ അവസാന സമ്മേളന ദൃശ്യങ്ങള്‍

പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ഹാളില്‍ അംഗങ്ങളെ കണ്ട് പ്രധാനമന്ത്രി
Published on

സ്നേഹ സ്വാഗതം

പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ഹാളില്‍ അംഗങ്ങളെ കണ്ട് പ്രധാനമന്ത്രി

സംയ്യുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു

രാജ്യത്തിന്റെ പുതിയ ഭാവിക്ക് തുടക്കമിടാനും വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുന്നതെന്ന് മോദി

പഴയ പാര്‍ലമെന്റ് മന്ദിരം ഇനി മുതല്‍ 'സംവിധാന്‍ സദന്‍' എന്നറിയപ്പെടും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സൗഹൃദസംഭാഷണത്തില്‍

ചരിത്രമുറങ്ങുന്ന മന്ദിരത്തോടാണ് വിട പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്ത് സോണിയാ ഗാന്ധി

മോദി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് എന്നിവരോട് സംസാരിക്കുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in