'ഇന്ത്യ'ഐക്യത്തിന്റെ ശക്തി; ലോക്തന്ത്ര ബച്ചാവോ റാലി ചിത്രങ്ങള്‍

ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ റാലിക്കായി ഒത്തുകൂടി നേതാക്കൾ
Published on
മഹാറാലിയെ അഭിമുഖീകരിക്കുന്ന 'ഇന്ത്യ' നേതാക്കൾ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റാലിയെ അഭിസംബോധന ചെയ്യുന്നു

വേദിയിലേക്ക് കടന്നുവന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും മറ്റു നേതാക്കളെ അഭിവാദ്യം ചെയ്യുന്നു

ഇന്ത്യ സഖ്യത്തിന്റെ പെൺകരുത്ത്; ഹേമന്ത് സോറന്റെ ഭാര്യ കല്പന സോറൻ, അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർ മഹാറാലിയിൽ ഒരുമിച്ച്

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭാഷണത്തിനിടയിൽ

സിപിഎം പതാകയുമായി പ്രവർത്തകൻ
സിപിഎം പതാകയുമായി പ്രവർത്തകൻ
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രാഹുൽ ഗാന്ധിയും സംഭാഷണത്തിനിടെ

ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രിയങ്ക ഗാന്ധി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും രാഹുൽ ഗാന്ധിയും

സോണിയ ഗാന്ധിയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൊട്ടടുത്ത് പ്രിയങ്ക ഗാന്ധി

മഹാറാലിയിൽ സംസാരിക്കുന്ന എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

റാലിയിൽ പങ്കെടുക്കാനെത്തിയ വ്യത്യസ്ത പാർട്ടികളിലെ പ്രവർത്തകർ

ലോക്തന്ത്ര ബച്ചാവോ റാലിയ്ക്ക് പിന്തുണയുമായെത്തിയ പതിനായിരങ്ങൾ

logo
The Fourth
www.thefourthnews.in