LIVE ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യ

രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു
LIVE ചരിത്ര മുഹൂര്‍ത്തത്തില്‍ ഇന്ത്യ

ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

മുൻ രാഷ്ട്രപതി തന്റെ കസേരയില്‍ നിന്ന് മാറി പുതിയ രാഷ്ട്രപതിയെ കസേരയില്‍ ഇരുത്തി

21 ആചാരവെടി മുഴങ്ങി

രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

നിങ്ങളുടെ വിശ്വാസം മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജം പകരുന്നു

നന്ദി പറഞ്ഞ് രാഷ്ട്രപതി

വനിതാ ശാക്തീകരണമാണ് ലക്ഷ്യമെന്ന് രാഷ്ട്രപതി

അടിസ്ഥാനവര്‍ഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രപതി 

രാഷ്ട്രപതി പദവിയിലെത്തിയത് വ്യക്തിപരമായ നേട്ടമായി കാണുന്നില്ല

തന്റെ സ്ഥാനാരോഹണം ജനാധിപത്യത്തിന്റെ ശക്തി ; അത് ഉയര്‍ത്തിപ്പിടിക്കും

logo
The Fourth
www.thefourthnews.in