ഫാത്തിമയുടെ 'ക്യൂട്ട് കൃഷ്ണൻ'

ഫാത്തിമയുടെ 'ക്യൂട്ട് കൃഷ്ണൻ'

കണ്ണൂർ സെൻ്റ് ട്രീസാസ് സ്കൂൾ അവതരിപ്പിച്ച യക്ഷഗാനത്തിൽ കൃഷ്ണനായി എത്തിയത് ഫാത്തിമ നിത ആണ്

അനുഷ്ഠാന ക്ഷേത്ര കലയായ യക്ഷഗാന മത്സരം ഇക്കുറി വാശിയേറിയതായിരുന്നു. കണ്ണൂർ സെൻ്റ് ട്രീസാസ് സ്കൂൾ അവതരിപ്പിച്ച യക്ഷഗാനത്തിൽ കൃഷ്ണനായി എത്തിയത് ഫാത്തിമ നിത ആണ്. കൃഷ്ണനെ വലിയ ഇഷ്ടമാണ് ഫാത്തിമയ്ക്ക് . വേദിയിൽ യക്ഷഗാനത്തിന് മുൻപ് നടത്താറുള്ള പൂജയെ ചൊല്ലിയും വിവാദം ഉയരുമ്പോഴാണ് ഫാത്തിമ കൃഷ്ണ വേഷത്തിൽ തിളങ്ങിയത്.

logo
The Fourth
www.thefourthnews.in