കല, സംഘടന, സംഘാടനം

കല, സംഘടന, സംഘാടനം

ഓരോ സംസ്ഥാന സ്കൂൾ കലോത്സവവും കടന്ന് പോകുമ്പോൾ പിന്നിലുള്ള കൂട്ടായ്മയെ പലരും വിസ്മരിക്കാറാണ് പതിവ്

ഓരോ സംസ്ഥാന സ്കൂൾ കലോത്സവവും കടന്ന് പോകുമ്പോൾ ഇതിന് പിന്നിലുള്ള കൂട്ടായ്മയെ പലരും വിസ്മരിക്കാറാണ് പതിവ്. ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിലുള്ളവർ കുട്ടികൾക്കായി ഒത്തൊരുമിക്കുന്ന റിയൽ കിനാശേരിയെ പരിചയപ്പെടാം.

logo
The Fourth
www.thefourthnews.in