കവിയുടെ ഓര്‍മ്മയിലെ കലോത്സവം

മൂന്നാം തവണയാണ് പി കെ ഗോപിയുടെ അവതരണ ഗാനം കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത്

വർഷങ്ങളായി തന്റെ കവിതയോ ഗാനമോ കലോത്സവത്തിൽ ഉണ്ടാകുമെന്നതാണ് കവി പി കെ ഗോപിയുടെ സന്തോഷം. സ്വന്തം തട്ടകത്തിൽ കലോത്സവം നടക്കുന്നത് കവിക്ക് ഇരട്ടി മധുരം നൽകുന്നു. മൂന്നാം തവണയാണ് പി കെ ഗോപിയുടെ അവതരണ ഗാനം കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത്. ചെറുപ്പത്തിൽ കലോത്സവത്തിൽ മത്സരാർത്ഥിയായി പങ്കെടുത്ത ഓ‍ർമ്മ അയവിറക്കുന്നു കവി പി കെ ഗോപി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in