ഉറക്കങ്ങള്‍ പലവിധം, കലോത്സവ നേരത്തെ നന്‍ മയക്കങ്ങള്‍

ചില സമയത്ത് ചില നേരത്ത് മടുപ്പും ക്ഷീണവും ചെറിയ മയക്കങ്ങളിലേക്ക് വഴിമാറും

കലകളുടെ ഉത്സവം മാത്രമല്ല സ്‌കൂള്‍ കലോത്സവം. നീണ്ട കാത്തിരിപ്പിന്റെയും മടുപ്പിന്റെയും ക്ഷീണത്തിന്റെയും അലച്ചിലിന്റെയും വേദികൂടിയാണ്.

നിശ്ചയിച്ച സമയ ക്രമം പാലിക്കാനാകാത്തത് പലപ്പോഴും കലോത്സവത്തില്‍ പങ്കെടുക്കുന്നവരെയും കാണികളെയും വല്ലാതെ മടുപ്പിക്കും. ചില സമയത്ത് ചില നേരത്ത് അത്തരം മടുപ്പും ക്ഷീണവും ചെറിയ മയക്കങ്ങളിലേക്ക് വഴിമാറും. അത്തരം മയക്കങ്ങള്‍ക്ക് വേദിയോ, ശബ്ദമോ, തിരക്കോ ബഹളമോ ഒന്നും വിഷയമല്ല. കൊല്ലത്തെ കലോത്സവ വേദിയിലെ ചില ഉറക്കക്കാഴ്ചകള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in