പ്രണയവും സ്വവർഗ അനുരാഗവും; വേദിയിലെ 'പ്രണയകാലത്തിന്റെ' കഥ

ഒരു നാടിന്റെ നാടക കൂട്ടായ്മയുടെ കഥ കൂടി ഇതിന്റെ അണിയറപ്രവർത്തകർക്ക് പറയാനുണ്ട്

പുതിയ കാലത്തിന്റെ പ്രതിഫലനങ്ങൾ തന്നെയാണ് കേരള കലോത്സവത്തിലെ കലാവേദികൾ. നൂറ്റാണ്ടുകളായി പുലർത്തി വന്ന പല തെറ്റായ ധാരണകളെയും പൊളിച്ചെഴുതുകയാണ് ഈ കുട്ടികൾ. അത്തരത്തിൽ പ്രണയത്തിന്റെ പുതിയ നിർവചനങ്ങൾ കൊണ്ട് നാടക വേദിയെ സമ്പന്നമാക്കുകയാണ് പ്രണയം കാലം എന്ന നാടകം. പ്രണയത്തെയും സ്വവർഗ അനുരാഗത്തെയും പറ്റിയാണ് ഈ നാടകം സംസാരിക്കുന്നത്. ഒരു നാടിന്റെ നാടക കൂട്ടായ്മയുടെ കഥ കൂടി ഇതിന്റെ അണിയറപ്രവർത്തകർക്ക് പറയാനുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in