പാട്ടാണ് മരുന്ന്, അഞ്ച് ശസ്ത്രക്രിയകളെ അതിജീവിച്ച സാരംഗ്

പാട്ടാണ് മരുന്ന്, അഞ്ച് ശസ്ത്രക്രിയകളെ അതിജീവിച്ച സാരംഗ്

അഞ്ച് ശസ്ത്രക്രിയയെയാണ് ഇതിനോടകം ഈ എട്ടു വയസുകാരൻ തരണം ചെയ്തത്.

'നല്ല വാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ'യെന്ന് സാരംഗ് പാടുമ്പോള്‍ ഇമ്പത്തോടെ നമുക്ക് കേട്ടിരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ ചേലുള്ള ശബ്ദത്തിനും പാട്ടിനും പിന്നില്‍ ഒരുപാട് ത്യാഗത്തിന്റെ കഥ പറയാനുണ്ട് ഈ എട്ടാം ക്ലാസുകാരന്. അച്ഛന്റെയും അമ്മയുടെയും ഏഴാമത്തെതും എന്നാല്‍ ഏക മകനുമായ സാരംഗ് അഞ്ച് ശസ്ത്രക്രിയയെ അതിജീവിച്ചാണ് ഇന്ന് കൊല്ലത്തെ കലോത്സവ വേദിയില്‍ കഴിവ് തെളിയിക്കാനെത്തിയത്.

കോഴിക്കോട് വടകര മേമുണ്ട എച്ച്എസ്എസിലെ സാരംഗിന്റെ കഥ കേള്‍ക്കാം, ഒപ്പം വെല്ലുവിളികളെ തരണം ചെയ്ത് മുന്നേറാന്‍ കരുത്തേകുന്ന പാട്ടുകളും

logo
The Fourth
www.thefourthnews.in