സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; 10 സര്‍വീസുകള്‍ റദ്ദാക്കി

സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; 10 സര്‍വീസുകള്‍ റദ്ദാക്കി

ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.

റെയില്‍വേ സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഹസന്‍പര്‍ത്തി-ഉപ്പല്‍ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നാണ് നിയന്ത്രണം. കേരളത്തിലെ 10 ട്രയിന്‍ സര്‍വീസുകളെ പുതിയ നടപടി ബാധിക്കും. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി.

സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; 10 സര്‍വീസുകള്‍ റദ്ദാക്കി
ആലുവയിലെ പെണ്‍കുട്ടി മുതല്‍ അബിഗേല്‍ വരെ; കുട്ടികള്‍ക്കെതിരായ ക്രൂരത നിറഞ്ഞാടിയ 2023

റദ്ദാക്കിയ ട്രെയിനുകള്‍

  1. എറണാകുളം-നിസാമുദ്ദീന്‍ പ്രതിവാര എക്‌സ്പ്രസ് (ഡിസം:30, ജനു:06)

  2. നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര എക്‌സ്പ്രസ് (ജനു:02, 09)

  3. ബറൗണി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:01, 08)

  4. എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:05, 12)

  5. ഗോരഖ്പൂര്‍-കൊച്ചുവേളി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനു:04, 05, 07, 11, 12)

  6. കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (ജനു:02, 03, 07, 09 10 )

  7. കൊച്ചുവേളി-കോര്‍ബ എക്‌സ്പ്രസ് (ജനു: 01)

  8. കോര്‍ബ-കൊച്ചുവേളി എക്‌സ്പ്രസ് (ജനു: 03)

  9. ബിലാസ്പുര്‍-തിരുനെല്‍വേലി എക്‌സ്പ്രസ്

logo
The Fourth
www.thefourthnews.in