ആവേശമായി തുഷാരഗിരി ഓഫ് റോഡ് ചാംപ്യൻഷിപ്പ്; മത്സരം നിയന്ത്രിച്ചത് നടൻ ബിനു പപ്പു

വരും വർഷങ്ങളിൽ അന്താരാഷ്ട്ര ഓഫ് റോഡ് റൈഡർമാരെ കോഴിക്കോട് എത്തിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിച്ചത്

മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് തുഷാരഗിരിയിലെ ഓഫ് റോഡ് ചാംപ്യൻഷിപ്പ് കാണികൾക്ക് ആവേശമായി. ചാംപ്യൻഷിപ്പിന്റെ ചീഫ് മാർഷലായ നടൻ ബിനു പപ്പുവാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. വരും വർഷങ്ങളിൽ അന്താരാഷ്ട്ര ഓഫ് റോഡ് റൈഡർമാരെ കോഴിക്കോട് എത്തിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in