ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; 
വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

സംസ്‌കാരം ഇന്ന് വെെകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോട്ടക്കലിലെ മിംസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വെെകീട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.

logo
The Fourth
www.thefourthnews.in