നീതി തേടി ചിത്രകാരൻ; നഷ്ടമായ ചിത്രങ്ങൾക്കായി വിമാനകമ്പനിക്കെതിരെ വർഷങ്ങളുടെ നിയമപോരാട്ടം

9 കൊല്ലമായി വിമാനക്കമ്പനിക്കെതിരെ നിയമപോരാട്ടത്തിലാണ് ചിത്രകാരൻ ചൻസ്

9 കൊല്ലമായി വിമാനക്കമ്പനിയുടെ അനാസ്ഥക്കെതിരെ നിയമ പോരാട്ടത്തിലാണ് ചിത്രകാരൻ ചൻസ്. ചിത്രപ്രദർശനം കഴിഞ്ഞ് കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് വിമാന കമ്പനിയുടെ നിരുത്തരവാദിത്വം മൂലം ചൻസിന് 65-ഓളം ചിത്രങ്ങൾ നഷ്ടമായത്. അക്കാദമി അംഗമായിരുന്ന ചൻസിന്റെ ഈ നിയമ പോരാട്ടം എത്ര മൂല്യം നഷ്ടപരിഹാരം നൽകിയാലും തന്റെ നഷ്ടമായ ചിത്രങ്ങൾക്ക് പകരമാവില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in