ബോണ്‍സായ് വെറുമൊരു കുഞ്ഞനല്ല!

.

ബോണ്‍സായ് ചെടികളുടെ വ്യത്യസ്ത ശേഖരമാണ് കേരള ബോണ്‍സായ് അസോസിയേഷൻ തിരുവനന്തപുരം ജവഹർ ബാലഭവനിൽ ഒരുക്കിയിരിക്കുന്നത്. 25 വർഷത്തിലധികം പഴക്കമുള്ളവ ഉൾപ്പെടെ നൂറോളം ചെടികളാണ് പ്രദർശനത്തിന് ഉള്ളത്. നൂറിലധികം അംഗങ്ങൾ ഉള്ള കേരള ബോണ്‍സായ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം ഇന്ന് മുതൽ സെപ്റ്റംബർ 3 വരെ നീണ്ടു നിൽക്കും. ഫെസ്റ്റിൽ ബോണ്‍സായ് ചെടികൾ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in