കായംകുളത്തും വിയ്യപുരം

കായംകുളത്തും വിയ്യപുരം

അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ കൂടി വിജയിച്ചാൽ വീയപുരം ഇത്തവണത്തെ സിബിഎൽ ചാമ്പ്യന്മാരാകും

സിബിഎൽ ബോട്ട് ലീഗിലെ ഒമ്പതാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കൾ. കായംകുളം കായലിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി.

പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് മൂന്നാമത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ കൂടി വിജയിച്ചാൽ വീയപുരം ഇത്തവണത്തെ സിബിഎൽ ചാമ്പ്യന്മാരാകും

logo
The Fourth
www.thefourthnews.in