'അതിഥി' കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും കുറിച്ച് ജോർജ് മാത്യു പ്രതികരിക്കുന്നു

ആലുവയിൽ അഞ്ചുവയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. മനസാക്ഷിയെ വേദനിപ്പിക്കുന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞുങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയും കുറിച്ച് അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രോഗ്രസ്സീവ് വർക്കേഴ്സ് ഓർഗനൈസേഷന്റെ ചെയർമാൻ ജോർജ് മാത്യു ദ ഫോർത്തിനൊപ്പം

Related Stories

No stories found.
logo
The Fourth
www.thefourthnews.in