രണ്ട് വിമാനങ്ങൾ നേർക്കുനേർ, അപൂർവ കാഴ്ച

മൂന്ന് വിമാനങ്ങൾ ചേർന്ന് ആകാശത്ത് ലൗ ചിഹ്നം വരയ്ക്കുന്ന അത്യപൂർവ്വ കാഴ്ച

സർക്കസ് കൂടാരത്തിൽ സൈക്കിളിലും, ബൈക്കിലും, കാറിലും അഭ്യാസം കാണിക്കുന്നത് പോലെ വിമാനം വെച്ചും അങ്ങനെയൊക്കെ അഭ്യാസം കാണിക്കാമെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. മൂന്ന് വിമാനങ്ങൾ ചേർന്ന് ആകാശത്ത് ലൗ ചിഹ്നം വരക്കുന്ന അത്യപൂർവ്വ കാഴ്ചയും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in