ഇരയും പ്രതിയും വിവാഹിതരായാൽ പോക്സോ കേസ് റദ്ദാകുമോ ?

ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുനലൂര്‍ അതിവേഗ കോടതിയിലുള്ള കേസിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്

പോക്സോ കേസ് നിലനില്‍ക്കെയാണ് അതിജീവിതയും പ്രതിയും തമ്മില്‍ വിവാഹിതരായത്. ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിയുന്ന സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ഇത് അംഗീകരിച്ച് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് പുനലൂര്‍ അതിവേഗ കോടതിയിലുള്ള കേസിലെ നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in