സമ്മർ ബമ്പർ നറുക്കെടുപ്പ്; പത്ത് കോടിയുടെ ഭാഗ്യശാലി കണ്ണൂർ ആലക്കോട് സ്വദേശി നാസർ

സമ്മർ ബമ്പർ നറുക്കെടുപ്പ്; പത്ത് കോടിയുടെ ഭാഗ്യശാലി കണ്ണൂർ ആലക്കോട് സ്വദേശി നാസർ

എറണാകുളത്ത് വിറ്റ SA 177547 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം.

സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ നറുക്കെടുപ്പ് കണ്ണൂർ സ്വദേശിക്ക്. കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചിരിക്കുന്നത്. പയ്യന്നൂരിൽ വിറ്റ SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.

എറണാകുളത്ത് വിറ്റ SA 177547 എന്ന ടിക്കറ്റ് നമ്പറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം.

സമ്മർ ബമ്പർ നറുക്കെടുപ്പ്; പത്ത് കോടിയുടെ ഭാഗ്യശാലി കണ്ണൂർ ആലക്കോട് സ്വദേശി നാസർ
'ഒരു രൂപ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും'; കേരള ഭാഗ്യക്കുറിയുടെ ചരിത്രം

സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍

ഒന്നാം സമ്മാനം - 10 കോടി

SC 308797 (പയ്യന്നൂർ)

സമാശ്വാസ സമ്മാനം - 1,00,000/-

SA 308797

SB 308797

SD 308797

SE 308797

SG 308797

രണ്ടാം സമ്മാനം - 50 ലക്ഷം

SA 177547 (എറണാകുളം)

മൂന്നാം സമ്മാനം - 5 ലക്ഷം

SA 656810

SB 374874

SC 352024

SD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

നാലാം സമ്മാനം - 1 ലക്ഷം

23016

റെക്കോഡ് വിൽപനയായിരുന്നു ഇത്തവണ ടിക്കറ്റിന്. അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികമാണ് ഇക്കുറി വിറ്റുപോയത്.

logo
The Fourth
www.thefourthnews.in