നിങ്ങളാണോ ഭാഗ്യവാന്‍? ക്രിസ്മസ് ന്യൂ ഇയർ ബംപർ XC- 224091 ന്

നിങ്ങളാണോ ഭാഗ്യവാന്‍? ക്രിസ്മസ് ന്യൂ ഇയർ ബംപർ XC- 224091 ന്

റെക്കോർഡ് വിൽപ്പനയായിരുന്നു ടിക്കറ്റിന്

ക്രിസ്മസ് ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം- XC 224091 നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ​ഗോർഖി ഭവനിലാണ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 20 പേർക്ക് ഒരോ കോടി വീതമാണ് രണ്ടാം സമ്മാനം. 400 രൂപയായിരുന്നു ടിക്കറ്റ് വില. പത്ത് സീരിസുകളിലായാണ് ഇത്തവണ ക്രിസ്മസ് ന്യൂയർ ബംപർ പുറത്തിറക്കിയത്.

പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമാശ്വാസ സമ്മാനം - 1,00,000/-

XA 224091

XB 224091

XD 224091

XE 224091

XG 224091

XH 224091

XJ 224091

XK 224091

XL 224091

രണ്ടാം സമ്മാനം -1,00,00,000 രൂപ

XE 409265

XH 316100

XK 424481

KH 388696

KL 379420

XA 324784

XG 307789

XD 444440

XB 311505

XA 465294

XD 314511

XC 483413

XE 398549

XK 105413

XE 319044

XB 279240

XE 103824

XE 243120

XB 378872

XL 421156

മൂന്നാം സമ്മാനം -10,00,000 (പത്ത് ലക്ഷം രൂപ)

XA 118249

XB 324106

XC 359676

XD 595023

XE 401950

XG 398523

XH 240029

XJ 139658

XK 335240

XL 133463

XA 498403

XB 110005

XC 252822

XD 100558

XE 124665

XG 276669

XH 218579

റെക്കോർഡ് വിൽപനയായിരുന്നു ഇത്തവണ ടിക്കറ്റിന്. 30 പേർക്ക് 10 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 20 പേർക്ക് മൂന്ന് ലക്ഷം ആണ്. അഞ്ചാം സമ്മാനം 20 പേർക്ക് 2 ലക്ഷം രൂപയാണ് ( ആകെ 40 ലക്ഷം, ഓരോ സീരീസിലും രണ്ട് സമ്മാനം). 5000, 4000,1000, 500, 400 രൂപകൾ വില വരുന്ന മറ്റ് സമ്മാനങ്ങളുമുണ്ട്.

logo
The Fourth
www.thefourthnews.in