മുഖ്യമന്ത്രി പിണറായി വിജയനെ കേരളീയം വേദിയിലേക്ക് ആനയിക്കുന്ന സൂപ്പര്‍ താരങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയനെ കേരളീയം വേദിയിലേക്ക് ആനയിക്കുന്ന സൂപ്പര്‍ താരങ്ങള്‍ഫോട്ടോ- അജയ് മധു

പ്രൗഢം, ഗംഭീരം; കേരളീയം

പ്രൗഢഗംഭീരമായ വേദിയില്‍ കേരളീയം 2023 ന് തിരുവനന്തപുരത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തു.
Published on
കമല്‍ ഹാസന് മോഹന്‍ലാലിന്റെ ഹസ്തദാനം
കമല്‍ ഹാസന് മോഹന്‍ലാലിന്റെ ഹസ്തദാനം ഫോട്ടോ- അജയ് മധു
ഫോട്ടോ- അജയ് മധു
കേരളീയം 2023 ന് മുഖ്യമന്ത്രി തിരിതെളിയിക്കുന്നു
കേരളീയം 2023 ന് മുഖ്യമന്ത്രി തിരിതെളിയിക്കുന്നു
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഹതാരങ്ങള്‍ക്കും ഒപ്പം സെല്‍ഫിയെടുക്കുന്ന മോഹന്‍ലാല്‍
logo
The Fourth
www.thefourthnews.in