മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

സുഹൃത്തിന്റെ എയര്‍ഗണ്ണില്‍ല്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

മലപ്പുറം പെരുമ്പടപ്പില്‍ എയര്‍ഗണില്‍ നിന്ന് വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. പെരുമ്പടപ്പ് ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്. സുഹൃത്തിന്റെ എയര്‍ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു രണ്ട് പേര്‍ ഒളിവിലാണ്.

logo
The Fourth
www.thefourthnews.in